രമേശൻ ബ്ലാത്തൂർ
പക്ഷിശാസ്ത്രം
വായനക്കാർ ക്ഷമിക്കണം. കഥയുടെ അലങ്കാര കൽപ്പനകളോ കെട്ടുപാടുകളോ ഇല്ലാതെ ഒരു ഗൃഹനാഥന്റെ ആത്മഗതം അതുപോലെ പകർത്തുകയാണ്.
വായന മുറിയുടെ പിറകുവശത്തുള്ള ജനവാതിൽ ഇനി തുറക്കരുതെന്നു ഭാര്യക്ക് ഞാൻ കർശന നിർദ്ദേശം കൊടുത്തു. അവരുടെ ചോദ്യചിഹ്നത്തിലുള്ള...