രാജു കാഞ്ഞിരങ്ങാട്
ജീവന്റെ അന്നല്‍ പക്ഷി
വഴിതെറ്റിയലയുന്ന
വെള്ളരിപ്രാവ് ഞാന്‍
കുത്തി നോവിക്കയാണുള്ളം
വേദനയുടെകാരമുള്ളുകള്‍
സ്‌കൂട്ടറോട്ടം
രാവിലെയുള്ള സ്കൂട്ടറോട്ടത്തിലാണ്
ആളൊഴിഞ്ഞ ബസ്സ്റ്റോപ്പിൽ
ആദ്യമായവളെ കണ്ടത്
പുലരിയിൽ
ഉമ്മറത്തു നിന്നുഞാൻ
കിഴക്കു നോക്കുമ്പം
ഉറക്കറവാതിൽ തുറന്നു
നോക്കുന്നു
പുലരിയാം പെണ്ണ്
വള്ളി ട്രൗസർ
അന്തിപ്പത്രത്തിൻ്റെ
അടക്കം പറച്ചലിലെ മടുപ്പ്
തിരക്ക്
ബാക്കി വെച്ചേക്കണം
എന്നും, കുറച്ചു തിരക്കിനെ !
എങ്കിലെ ജീവിതത്തിന്
ഒരു,ഷാറുണ്ടാകൂ
പ്രണയപ്പുലരി
മേടം പടക്കുതിരയെപ്പോലെ
കുതിച്ചു വന്നു
വെളുപ്പിനേ വെയിൽ കേറിയിരുന്നു
പിന്നാമ്പുറത്തെ അഴയിൽ
മരങ്ങൾ
ഉച്ചവെയിൽ ഉച്ചിയിലേറ്റി
മണ്ണിൽ തണലെഴുതുന്നുണ്ട്