രാജേഷ് രാമൻ
ശ്രീരഞ്ജിനി പൂജാര
ഒരു തമിഴ് സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു കാസർകോട്ടുകാരിയായ ശ്രീരഞ്ജിനിയെ ഞാൻ ആദ്യമായി കണ്ടത്. സെറ്റിലെ രണ്ട് മലയാളികളെന്ന നിലക്ക് അന്ന് സന്ധ്യയ്ക്ക് ഞാനും, ശ്രീരഞ്ജിനിയും വളരെ പെട്ടന്ന് തന്നെ അടുത്തു. ശാന്തസ്വരൂപയായ അവൾ പതുക്കെയായിരുന്നു സംസാരിച്ചിരുന്നത്.