Home Authors Posts by രാജഗോപാൽ അമ്പലക്കുന്നേൽ

രാജഗോപാൽ അമ്പലക്കുന്നേൽ

1 POSTS 0 COMMENTS
മലപ്പുറം ജില്ലയിൽ ചോക്കാട് പെടയന്താൾ സ്വദേശി. നിലമ്പൂരിൽ മഹാറാണി ഗ്രൂപ്പിൽ ജോലി ചെയ്യുന്നു. അരയാലുകൾ പൊഴിയുമ്പോൾ, എണ്ണ വറ്റിയ ചിരാതുകൾ, പുഞ്ചിരിപ്പൂക്കൾ എന്നീ കവിതാസമാഹാരങ്ങൾ വോയ്സ് ബുക്സ് പ്രസിദ്ധീകരിച്ചു.

വെയിലെരിച്ച പ്രണയം

മണ്ണും മനസ്സുമെരിച്ചു തിന്ന വേനലിന്റെ മാറിൽ ചത്തു വീണ നിന്റെ ചിതയെരിഞ്ഞതിന്നോ തുള്ളി തുളുമ്പിയോടിയ കാട്ടരുവീ?

Latest Posts

- Advertisement -
error: Content is protected !!