പ്രീത എസ്
നീ പോയ നാളിൽ
നീയായിരുന്നെന്റെ സ്നേഹസൂര്യൻ..
നീയായിരുന്നെന്റെ
ആത്മരാഗം…
കനലുകൾ എരിയുന്ന
മനതാരിലൊരുപുതു
മഴയായ് പൊഴിഞ്ഞൊരെൻ ജന്മപുണ്യം.
ആത്മകഥ എഴുതുമ്പോള്‍
അന്തരംഗത്തിലെ
ചിന്താശകലങ്ങള്‍
വിൽപ്പത്രം
ഓർക്കാപ്പുറത്തുണ്ടായ നെഞ്ചുവേദനയാണ് പരശുവിനെ ആദ്യമായി ഒരു വിൽപ്പത്രമെഴുതി വയ്ക്കുവാൻ പ്രേരിതനാക്കിയത്.
മടങ്ങി പോകുമ്പോൾ
തൃപ്തമാം മാനസമൊട്ടുമില്ലാതെ
തപ്തശരീരമശേഷമില്ലാതെ
സന്നാഭ സന്നിഭ ജന്മമുപേക്ഷിച്ച്
സന്താപമോടെ മടക്കം നിനയ്ക്കുന്നു.
പൂവങ്കായ പഴുത്ത നാൾ
"ഇന്നാ നിനക്കുള്ള പൂവങ്കുല" എന്നു പറയും പോലുള്ള പൂവൻ വാഴയുടെ നിൽപ്പ് കാണാൽ തുടങ്ങിയത് ഇന്നുമിന്നലെയും മാത്രമല്ല വർഷങ്ങളോളമായി.