പ്രതിഭ പണിക്കർ
പ്രണയത്തെക്കുറിച്ച് മൂന്ന് കവിതകൾ
അലരികൾ നിറംകൊടുത്തൊരു
സായന്തനത്തിലാണ് ആദ്യമായ്
അറിഞ്ഞത്.
പ്രണയം എന്ന ഒരൊറ്റവാക്കിന്റെ
ഉച്ചാരണത്തിൽ
അന്നുവരെ നിലനിന്ന
നല്ലകുട്ടിയല്ലാത്തവൾ
അഹങ്കാരം-
ഒരൊറ്റവാക്കുനിർവചനത്തിൽ
അവളുടെ മൗനത്തിന്റെ മഹത്വവത്കരണത്തിന്
ചുവന്നമഷിയാൽ അടിവരയിടപ്പെട്ടു.
ഹാഷ്ടാഗ് പ്രകൃതിസ്നേഹി
ബാക്ക്ഗ്രൗണ്ടും, ലൈറ്റിംഗും
ഒക്കെ ഒത്തുവന്നൊരു കിടു-ഇടം
ബുദ്ധിമാന്മാരായ മൂന്ന് കുരങ്ങന്മാർ
മണ്ണിലുറച്ചുനിൽക്കുന്ന ഒറ്റക്കാലിനുപകരം
പാദങ്ങളും, നഖങ്ങളുമുള്ള കാലുകൾ.
നിദ്രയിലേയ്ക്ക് എഴുന്നേൽക്കുമ്പോൾ
രാവിന്റെ ഇരുണ്ടചാരം
പുലരിയുടെ മഞ്ഞൾനിറവുമായി
കലരുന്ന നേരം.
ഒരേ വൈകുന്നേരം
ജോലിക്കാരി
നത്തോലി വറുക്കുന്നു.
അങ്ങോട്ടുമിങ്ങോട്ടും നോക്കി ഉറപ്പുവരുത്തി
ഇടക്കിടെ നന്നായി
സ്വാദ് നോക്കുന്നു.
മഴയുച്ച
നിറയെ വെള്ളലില്ലികൾ തുന്നിപ്പിടിപ്പിച്ച
വേനലിന്റെ നീലയുടുപ്പിലേയ്ക്ക്
നോക്കിനോക്കിയിരിയ്ക്കേ,
നൈറ്റ് ലൈഫ്
കാൻവാസിൽ
ഫ്ലാറ്റ് ബ്രഷാൽ
തീർക്കപ്പെട്ട
എക്സ്-പാറ്റേർണ്ണുകൾ;
ഇന്നത്തെ റെസിപ്പി
മിഴികൾ തളരാതെയല്ല;
പടിവാതിൽക്കലേയ്ക്ക് തന്നെ
നോക്കി നോക്കി
ഇരിപ്പാണ്
മിനുട്ടുകൾ തെല്ലു വൈകിയേ ഉള്ളൂവെങ്കിലും
മകൻ എത്തുവാൻ
പ്രണയിനി എഴുതുന്ന സന്ദേശം
വെയിൽ ചായുന്ന വഴികളിൽ നീയെന്നെ
വിരലുകൾ കൊരുത്ത് നടക്കാൻ ക്ഷണിക്കണം.