പ്രശാന്തൻ കൊളചേരി
കത്തി
ആശുപത്രിയുടെ നീണ്ട ഇടനാഴിയിലൂടെ എതിരെ വരുന്നവർ ചുമയ്ക്കുമോ എന്ന പേടിയോടെ മുഖത്തെ മാക്സ് ശരിയല്ലേയെന്ന് ഇടയ്ക്ക് വിരൽ തൊട്ട് ഉറപ്പ് വരുത്തി കൊണ്ട് ആളുകൾ നിരന്തരം തെക്ക് വടക്ക് നടക്കുന്നുണ്ട്.
ഒറ്റമരം
ഇവനെത്ര വയസ്സു കാണും..? മുപ്പത്തി അഞ്ച്... അതോ നാല്പത് തൊട്ട് കഴിഞ്ഞോ..? ഓരോ വർഷവും പലവട്ടം അവൻ വയസ്സ് പറഞ്ഞു കാണും. എങ്കിലും ഓർക്കുന്നില്ല. സ്വന്തം ജനനദിവസം കഴിഞ്ഞു പോയ ശേഷം മാത്രം ഓർക്കാറുള്ള ഒരാൾക്ക് മറ്റൊരുവന്റെ പ്രായമെവിടെ ഓർമ്മ?
ഒടുവിലത്തെ ബസ്സ്
അയാൾ പുറത്തു റോഡിൽ നിന്നപോൾ മുറ്റത്തെ കൊന്ന മരം നിറയെ ഡിസംബർ മിന്നാമിന്നി കുഞ്ഞുങ്ങളെ കൊണ്ട് നക്ഷത്രദീപം ചാർത്തുന്നത്
കണ്ടു.
തീരാതെ പെയ്യുന്നത്
ദൂരെ മഴ പെയ്യുമ്പോളൊന്നും
അമ്മ ചിരിക്കാറെയില്ല.
കിഴക്കൻ മാനം
കറുത്ത് കണ്ടാൽ
അമ്മയുടെ മുഖവും
പെയ്യാൻ കനക്കും.
പൊറപ്പാട്
കാലു കുത്തുന്നിടം ചുട്ടു പൊള്ളിയിട്ടെന്ന പോലെയാണ് കാലുകൾ മാറ്റി മാറ്റി ചവിട്ടി തുള്ളി പറച്ചികാവിലമ്മ ഓടും പോലെ വന്നത്! .പറച്ചി ഇപ്പൊ വെറും പറച്ചി .! അട്ടി അട്ടിയായുള്ള ഞൊറി മടക്കുകളുള്ള ചുവന്ന ഒട പുടവ കൊണ്ട് ഇല്ലായ്മ്മകൾ മൂടാത്ത വെറും കോലം..!