Home Authors Posts by പോൾ സെബാസ്റ്റ്യൻ

പോൾ സെബാസ്റ്റ്യൻ

3 POSTS 0 COMMENTS
നിഴൽ യുദ്ധങ്ങൾ, ആ മൺസൂൺ രാത്രിയിൽ എന്നീ നോവലുകളടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവ്. 23 വർഷമായി ദുബായിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു.

ഇലഞരമ്പിലെ ജീവിതങ്ങൾ

ആധുനിക ആർഭാട ജീവിതത്തിന്റെ ഓരോ മുന്നേറ്റത്തിലും ജൈവിക ലോകത്തു നിന്ന് ചെടികളും ജീവികളും ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നഗരവികസനത്തിന്റെ ഓരോ കാൽവെയ്പിലും കാടും പ്രകൃതിയും ഓരോ ചുവട് ഉൾവലിയുന്നു. നമ്മുടെ ശ്വാസവായുവിനെ ജീവൻ കൊടുത്തു നേർപ്പിക്കുന്ന വൃക്ഷലതാദികൾ അന്യവത്കരണത്തിന്റെ ഭീഷണി നേരിടുന്നു. ഒട്ടേറെ ചെടികൾ അന്യം നിന്ന് കഴിഞ്ഞു.

മനസ്സിൽ ചാരുന്ന കഥകൾ

സ്ത്രീകളുടെ സ്വപ്നങ്ങളാണ് രേഖ കെയുടെ പല കഥകളുടെയും അടിസ്ഥാനം. സ്ത്രീകളുടെ സ്വാതന്ത്ര്യം കഥാകാരിയുടെ മുഖ്യ പ്രമേയമാണ്. നിസ്സഹായരായ മനുഷ്യരുടെ ആകുലതകളും വേദനകളും സ്വപ്നങ്ങളും കൈ തൊടാവുന്ന ദൂരത്ത് എന്ന മട്ടിൽ വായനക്കാരുടെ അടുത്തെത്തിക്കുന്ന കഥകളാണ് രേഖ കെ എഴുതിയ ‘നിന്നിൽ ചാരുന്ന നേരത്ത് ‘ എന്ന സമാഹാരത്തിലേത്. ത്രീസ്വാതന്ത്ര്യത്തിന്റെ പ്രതീകവും പ്രതീക്ഷയു

പ്രവാസച്ചിറകുള്ള പക്ഷി

ഗൾഫ് പ്രവാസിയുടെ കണ്ണീർ ചാലിച്ച അനുഭവങ്ങളുടെ നേർചിത്രങ്ങളടങ്ങിയ പതിനാല് കഥകളാണ് സലിം അയ്യനത്തിന്റെ തുന്നൽ പക്ഷിയുടെ വീട് എന്ന കഥാ സമാഹാരത്തിലുള്ളത്. പ്രതീക്ഷക്കും കഷ്ടപ്പാടിനുമിടയിൽ വട്ടം കറങ്ങുന്ന ഒരു ജനവിഭാഗമായി മലയാളി പ്രവാസം നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ഏഴുത്ത് അല്പമെങ്കിലും വശമുള്ള ഏതൊരാൾക്കും ഇത്തരം ചില കഥകൾ എഴുതാതെ വയ്യ. ഈ പുസ്തകത്തിൽ മൂന്നു

Latest Posts

- Advertisement -
error: Content is protected !!