പി. രഘുനാഥ്
മൂന്ന് അച്ഛൻ കഥകൾ
ചെറുപ്പത്തിൽ സ്ഥിരമായി മുടിവെട്ടിയിരുന്നത് ആശാൻചേട്ടന്റെ സലൂണിലാണ്. കൃത്യമായ ഇടവേളകളിൽ അച്ഛൻ എന്നെ ആശാൻചേട്ടന്റെ ബാർബർ ഷോപ്പിൽ കൊണ്ടുപോയി ഇരുത്തും. അന്നത്തെ സ്റ്റൈൽ ഹിപ്പിയായിരുന്നു.
തലയിണ
തലയിണയെന്നത് ബെഡ്റൂമിലെ സുഖകരമായ ഉറക്കത്തിനായി തല വെച്ചു കിടക്കാനുള്ള ഒന്നായിരുന്നില്ല അയാള്‍ക്ക്.
എലിക്കെണി
അത് പൊടുന്നനെയുള്ള ഒരെടുത്തു ചാട്ടത്തിന്‍റെ പ്രകടിത രൂപമായിരുന്നില്ല. ദിവസങ്ങളോളം രാവെന്നും പകലെന്നും ഭേദമില്ലാതെ അയാളുടെ സമയങ്ങളില്‍ ഈ തീരുമാനത്തിന്‍റെ നിറങ്ങള്‍ പല രൂപത്തില്‍ തിരിഞ്ഞുകൊണ്ടേയിരുന്നു.