നിത്യാലക്ഷ്മി. എൽ. എൽ
അനാഥർ
വീടാണെന്ന്
തോന്നിക്കുന്ന ചിലരുണ്ട്!
ഓടി വരുമ്പോൾ
കെട്ടിപ്പുണരുമെന്ന്,
ചെതുമ്പലുകളില്ലാതെ..
ബസ് തിരിഞ്ഞു കയറുന്ന വളവിൽ നിന്നാണ് അവൾ എന്നും കയറിയിരുന്നത്. അന്നും പതിവ് പോലെ ബസ്സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് മഴ തുടങ്ങിയത്. പെട്ടന്നുള്ള മഴയായതിനാൽ മരത്തണലത്തോട്ട് കയറി നിന്ന് നനയുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ.