നിധീഷ്.ജി
ജെസീക്ക
ചോളം വിതച്ചു തുടങ്ങിയ പാടങ്ങളുടെ അതിരുകൾക്കടുത്തുള്ള കരിങ്കൽക്കെട്ടിടത്തിന്റെ പരുക്കൻ നിലത്തിരുന്ന് കുഞ്ഞു ജെസീക്ക അമ്മയുടെ പുറത്തെ മുറിവുകളിലേക്ക് മെല്ലെ ഊതി.
അടിമകളെ പാർപ്പിച്ചിരുന്ന ഒരു തടവറയായിരുന്നു അത്.
“ഇപ്പോ കുറവുണ്ടോ, അമ്മാ?”
പഴുപ്പു കുത്തുന്ന വേദനയ്ക്കിടയിലൂടെ അമ്മ...