എൻ ബി സുരേഷ്
ജലത്തിനടിയിൽ പ്രണയിക്കുന്നവർ വായിക്കുമ്പോൾ
യാത്ര പൂർത്തിയാക്കാതെ തകർന്ന് കടലിനടിയിൽ കിടക്കുന്ന കൈരളി കപ്പലിൽ വച്ച് പ്രമുഖ നടി ആശാ പരേഖുമായി പ്രണയസല്ലാപം നടത്തുന്ന സന്ദർഭങ്ങളെക്കുറിച്ച് ഫാന്റസിയിൽ പെട്ടുപോകുന്നുണ്ട് കെ.രഘുനാഥന്റെ പാതിരാവൻകരയിലെ ന്യൂസ് ലൈബ്രേറിയനായ നായകൻ. തന്റെ യഥാതഥ...