നാമിയ വീന
ഉയിരിൽ കലർന്ന പ്രണയം
ആ കുഞ്ഞു വീടിന്റെ കനത്ത നിശബ്ദതയ്ക്ക് വിഘ്നം വരുത്തി നാമജപങ്ങൾ ഉയർന്നു കേൾക്കുന്നു. എരിഞ്ഞുതീരുന്ന ചന്ദനത്തിരിയുടെ സുഗന്ധം എങ്ങും പരക്കുന്നു.
മുല്ലപ്പൂവിപ്ലവം
തിരിച്ചു വരവിനായ് സൂര്യൻ ആഴിയിൽ അസ്തമിച്ചപ്പോൾ ചന്ദ്രൻ അതിന്റെ നക്ഷത്രങ്ങളേയും കൂട്ടി എത്തിയിരിക്കുന്നു.
എന്റെ കിളിയെ…
അമ്മയുടെ ശബ്ദമൊരു മുഴക്കം പോലെ കാതിൽ പതിഞ്ഞപ്പോഴാണ് വീണ കണ്ണാടിയിൽ നിന്നു മുഖമുയർത്തിയത്.
പത്മ
വലിയ തറവാടുവീടോ നാലുകെട്ടോ അല്ലെങ്കിലും പഴമയുടെ സൗന്ദര്യമാവോളമുണ്ടായിരുന്നു അവരുടെ വീടിന്. ഓടിട്ട മേൽക്കൂരയും കാവിയിട്ട നിലങ്ങളും.