Home Authors Posts by നളിനി ഹരിദാസ്.

നളിനി ഹരിദാസ്.

3 POSTS 0 COMMENTS
കോഴിക്കോട് സ്വദേശിയാണ്. കവിതാസമാഹാരങ്ങളിലും ആനുകാലികങ്ങളിലും ഓൺലൈൻ മാഗസിനുകളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

പൂച്ചയോർമ്മകൾ

ഇന്നലെ രാത്രി സീരിയൽ കഴിഞ്ഞ നേരമാണ് ശാരദേടത്തിക്ക് ആ കാൾ വന്നത്. സോഷ്യൽ മീഡിയയിൽ പരക്കെ അറിയപ്പെടുന്ന, അംഗബലമേറെയുള്ള സാഹിത്യഗ്രൂപ്പായ 'എഴുത്തുകോട്ട'യുടെ അഡ്മിൻ ആയിരുന്നു വിളിച്ചത്. ശാരദേടത്തി ആയിടെ പ്രസിദ്ധികരിച്ച കുടലാഴങ്ങൾ എന്ന കവിതാ സമാഹാരത്തിന് ഒരു മേജർ അവാർഡ് !!

എന്റെ വഴിമഴകൾ

മഴപ്പെരുക്കങ്ങളിൽ മിഴി കൊരുക്കാതിരിക്കുവാൻ മരിച്ചുവെന്നാണോ ഞാൻ.

ഇലകൾ

മുത്തശ്ശിയാണാദ്യം പറഞ്ഞത് മുള്ളുകളെക്കുറിച്ച്. മുള്ളുകളാൽ കോർത്തുകീറുന്ന ഇലകളെക്കുറിച്ച് .

Latest Posts

- Advertisement -
error: Content is protected !!