നജീബ് കാഞ്ഞിരോട്
ചൂട്ട്
അവൾ ഓടിക്കൊണ്ടിരുന്നു. കൂർത്ത കല്ലുകളിൽ തട്ടി പാദങ്ങൾ മുറിഞ്ഞ് ചോരയൊലിച്ചും പൊന്തക്കാടുകളെ വകഞ്ഞും മുന്നോട്ട് കുതിക്കുകയാണവൾ.
കരുമാടിക്കുട്ടൻ
സന്ധ്യയുടെ തളർന്ന ചുവപ്പ് കായൽപ്പരപ്പിൽ സിന്ദൂരമണിയിച്ചപ്പോൾ നിവർത്തിയിട്ട ഷാൾ പോലെ നീണ്ട് നിവർന്ന് വിദൂരതയിലേക്ക് അദൃശ്യകുന്ന കായലിലേക്ക് നോക്കി അശാന്തമായ മനസ്സോടെ നിർമ്മല ഇരുന്നു.
നായ്ക്കുറുക്കൻ
നനഞ്ഞു കുളിർത്ത ഉരുളൻ കല്ലുകളെ തെറിപ്പിച്ച് ചളി നിറഞ്ഞ എസ്റ്റേറ്റ് റോഡിലൂടെ 'ഇടുക്കിയിലെ മിടുക്കി' ഇളകിയാടി പതിയെ മുന്നോട്ട് നീങ്ങി.
കാലിഫോർണിയയിലെ മുന്തിരിത്തോട്ടങ്ങൾ
സുദീർഘമായി നീണ്ടു കിടക്കുന്ന ഹൈവേ -66 ലൂടെ ആ പൊടി പിടിച്ച ഫോർഡ് കാർ അതിവേഗം കാലിഫോർണിയയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.
അധിനിവേശങ്ങൾ
കഴുകനെ പോലെ
വട്ടമിട്ടു പറക്കുന്ന
ഹെലികോപ്റ്ററുകൾ..
ഉറുമ്പുകളുടെ രാജ്യം
ഉറുമ്പുകൾ..
ചുവന്ന ഉറുമ്പുകളുടെ ഘോഷയാത്ര..
തൊടിയിൽ നിന്ന്..
ഒരു ചെറിയ വീട്
എഴുത്തിലും ജീവിതത്തിലും ലാളിത്യം മുഖമുദ്രയാക്കിയ, തന്റെ രചനകളിലൂടെ സമൂഹത്തെ മൊത്തം ലളിതവൽക്കരിക്കാം എന്ന് സ്വപ്നം കണ്ട എഴുത്തുകാരൻ.
കരിനാക്ക് കണാരൻ
'കരിനാക്ക് കണാരൻ (65) കോവിഡ് ബാധിച്ചു മരിച്ചു.'
ഇമോജികൾ പറയുന്നത്
ആർക്കൊക്കെയോ വേണ്ടി
മൊബൈലുകളുടെ
ഇടനാഴികളിൽ ഉപേക്ഷിക്കപ്പെടുന്നവർ...
ഇമോജികൾ..
ഡാർക്ക് സീൻ
മലപ്പുറത്തേക്കുള്ള ബസ്സിൽ ഇരിക്കുമ്പോൾ അയാളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. പാലക്കാട് നിന്നും മലപ്പുറത്തേക്ക് ഒരുപാട് ദൂരമില്ലെങ്കിലും അയാളുടെ ചിന്തകളിൽ മലപ്പുറം എന്നും ഒരുപാട് ദൂരെയായിരുന്നു.