മുയ്യം രാജന്‍
അഭ്യൂഹങ്ങൾ
മഞ്ഞുപാളികളെ വകഞ്ഞു മാറ്റിക്കൊണ്ട് ലോനപ്പൻ മെല്ലെ മഞ്ചാൽ കുന്നിറങ്ങി. മൂടൽമഞ്ഞ് ഇളം കാറ്റിൽ കുട്ടിക്കരണം മറയുമ്പോൾ വാസ്തവത്തിൽ അക്കരെ കുന്നിലെ കുരിശ്ശുപള്ളി ഒരു ഭൂതത്താൻ കെട്ട് പോലെ വിശേഷിപ്പിക്കപ്പെട്ടു.
മരണത്തണുപ്പ്
മഹാമാരി ഒറ്റനാള്‍ കൊണ്ട് പ്രളയം സൃഷ്ടിച്ചു. ഇപ്പം എങ്ങോട്ട് തിരിഞ്ഞു നോക്കിയാലും ഉയർന്നു വരുന്ന ജലസ്രോതസ്സുകൾ മാത്രം.
പാടത്തിനു നടുവിലെ പടര്‍ന്നു പന്തലിച്ച അരയാലിന് കീഴില്‍, ഒറ്റപ്പെട്ട ഒരു തുരുത്തിൽ അയാൾ പേടിച്ചരണ്ടിരുന്നു. എത്രയോ...
വിഷുപ്പക്ഷി
മഞ്ഞപ്പൂക്കള്‍ തോരണം തൂക്കിയ തറവാട്ട് മുറ്റത്തെ കൊന്നമരത്തില്‍ പേരറിയാത്ത ഒരു കിളി കൂടു കൂട്ടിയത് കുഞ്ഞനന്തന്‍ കണ്ടു. തലേന്ന് സന്ധ്യയ്ക്ക് ആണ് അവര്‍ നാട്ടിലെത്തിയത്. നഗരത്തിലെ തങ്ങളുടെ ഏഴാമത്തെ നിലയിലെ ഫ്ലാറ്റില്‍ കൂട്ടിലിട്ടു...