Home Authors Posts by മുസ്തഫ പെരുമ്പറമ്പത്ത്

മുസ്തഫ പെരുമ്പറമ്പത്ത്

3 POSTS 0 COMMENTS
തൃശ്ശൂർ ജില്ലയിലെ കൊച്ചനൂർ സ്വദേശി. അബുദാബിയിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു. സൈബർ മീഡിയകളിലും ആനുകാലികങ്ങളിലും ചെറുകഥകൾ എഴുതുന്നു. ഒറ്റക്കാള (പെൻഡുലം ബുക്സ്) , നാലോറപുരാണം (ബാഷോ ബുക്സ് ), ഒപ്പാരി (സാഹിതി പബ്ലിക്കേഷൻ), എന്നീ കഥാ സമാഹരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സത്യജിത് റേ ഗോൾഡൻ പെൻ ബുക്സ് അവാർഡ്, സാഹിതി റൈറ്റേഴ്സ് പുരസ്കാരം, പാറ്റ് ടാഗോർ പുരസ്കാരം, യു.എഫ്.കെ അസ്മോ പുത്തൻച്ചിറ പുരസ്കാരം, ദോഹ കോറസ് സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്..

നിശബ്ദതയുടെ അതിരുകൾക്കപ്പുറമുള്ള കൂടാരം : പ്രവാസികളുടെ കൂടാരം (നോവൽ)

ഇത് വായിക്കുമ്പോൾ, നാം ഒരു നോവൽ വായിക്കുന്നില്ല, പകരം വരച്ചുവെച്ച ജീവിതങ്ങളുടെ ഉള്ളിലേക്ക് നമ്മൾ ഒരുനിഴലായി അതിശയോക്തിക്ക് ഒട്ടുംവക നൽകാതെ കയറിയപോകുന്നത് പോലെ ലളിതവും സുന്ദരവുമായ ഭാഷയിലൂടെ അനുഭവിപ്പിക്കുന്നു.

മാസ്ക്

പലചരക്ക് കടയിൽ നിന്നും വാങ്ങാനേൽപ്പിച്ച സാധനങ്ങൾ ഉമ്മാനെ ഏൽപ്പിച്ചപ്പോൾ പതിവ് പോലെ ഉമ്മ പറഞ്ഞു തുടങ്ങി….

ആരാധനയുടെ പാട്

തെരുവിൽ വെട്ടേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്ന ശരീരത്തിൽ നിന്നും ജീവൻ വെടിയുന്നതിൻ്റെ മുന്നോടിയായി, തന്നെ നോക്കി "വെള്ളം…..വെള്ളം…" എന്ന് അപേക്ഷിച്ചു കൊണ്ടിരുന്നത് അയാളെ അസ്വസ്ഥനാക്കി…

Latest Posts

- Advertisement -
error: Content is protected !!