Home Authors Posts by മുസ്തഫ മണ്ണാർക്കാട്

മുസ്തഫ മണ്ണാർക്കാട്

1 POSTS 0 COMMENTS
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ജനനം. അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്നും ഇൻഫർമേഷൻ സയൻസിൽ ഡോക്ടറേറ്റ്. ഇപ്പോൾ കൊല്ലം ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ യു.ജി.സി. ലൈബ്രേറിയൻ ആയി ജോലി ചെയ്യുന്നു.

ഒരു പെയിൻറ് പണിക്കാരന്റെ ലോക സഞ്ചാരങ്ങൾ – മുഹമ്മദ് അബ്ബാസ്

സാഹിത്യത്തിലൂടെ ലോകത്തെ കാണുകയും അനുഭവിക്കുകയും ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതും വിവർത്തന ഗ്രന്ഥങ്ങൾ വായിച്ചു കൊണ്ട്. 'ഒരു പെയിൻറ് പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ' എന്ന പുസ്തകം വ്യത്യസ്തമാക്കുന്നത് അതുകൊണ്ടു തന്നെയാണ്.

Latest Posts

- Advertisement -
error: Content is protected !!