മോളി ജോർജ്
ജമന്തിപ്പൂക്കൾ
രണ്ടുദിവസത്തെ ലീവെടുത്താണ് ദീപുശങ്കർ ഒറ്റപ്പാലത്തേയ്ക്ക് യാത്രയായത്. എല്ലാവർഷവും മാർച്ച് ഇരുപത്തിമൂന്നിന് ദീപു ഒറ്റപ്പാലത്ത് എത്തും. വർഷങ്ങളായുള്ള ശീലമാണ്. ഇത്തവണത്തെ യാത്രയിൽ ദീപുവിനോടൊപ്പം കൂട്ടുകാരൻ ശ്യാംദേവും കൂടെയുണ്ട്.