Home Authors Posts by മിനി വിശ്വനാഥൻ

മിനി വിശ്വനാഥൻ

9 POSTS 0 COMMENTS
ഓൺലൈൻ പ്രവാസി എഴുത്തുകാരിയാണ്. നീലപാപ്പാത്തികൾ എന്ന ഓർമ്മ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ – 9

കേരളത്തിന്റെ ആത്മാവുറങ്ങുന്ന സലാലയുടെ മറുഭാഗത്തേക്ക്.. ഇവിടെ ഞാൻ കാണാൻ കാത്തിരുന്നത് ചേരമാൻ പെരുമാളിന്റെ ഖബറിടം ആയിരുന്നു.

ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ – 8

കടലും കരയുമായി നിരന്തരമായ ഒളിച്ചു കളികൾ നടത്തുന്ന ഭൂവിഭാഗമാണ് അതെന്ന് അവിടെ നിരന്ന് കിടക്കുന്ന ചുണ്ണാമ്പുപാറകൾ സാക്ഷ്യം പറഞ്ഞു.

ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ – 7

ഒരു ചെറിയ പള്ളിയായിരുന്നു അത്. ഒട്ടകങ്ങൾ സ്വസ്ഥമായി അലഞ്ഞ് നടക്കുന്ന മണൽക്കാടിനുള്ളിൽ മനോഹരമായ പൂക്കൾ നിറഞ്ഞ് നിൽക്കുന്ന ഉദ്യാനത്തിനിടയിൽ ഒരു കൊച്ചു പള്ളി.

ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ – 6

ബീച്ചിനു ചുറ്റും പുതിയ കെട്ടിടങ്ങളും വീടുകളുമടങ്ങുന്ന ആധുനിക നഗരം ടൂറിസ്റ്റുകളെ ആകർഷിച്ചു കൊണ്ട് ഉയർന്നു വരുന്നത് കാണാം.

ചേരമാൻ പെരുമാളിെന്റെ നാട്ടിലൂടെ ഒരു യാത്ര- 5

വലിയ ചുണ്ണാമ്പുപാറകൾക്കിടയിലെ സ്വാഭാവിക ഗുഹകൾ ഇവിടെയുമുണ്ടായിരുന്നു. അതിനിടയിൽ സന്ദർശകർക്ക് കാഴ്ചകൾ കാണാനും വിശ്രമിക്കാനുമായി ചാരുബെഞ്ചുകൾ സ്ഥാപിച്ചിരുന്നു.

ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ ഒരു യാത്ര – 4

മരുഭൂമിയിലൂടെയുള്ള യാത്ര തുടർന്നു. ഒട്ടകങ്ങളും ഉച്ചമയക്കത്തിന്റെ ആലസ്യത്തിലായിരുന്നെന്ന് തോന്നി മടി പിടിച്ചുള്ള അവരുടെ നില്പ് കണ്ടപ്പോൾ. സലാലയിലെ മരുഭൂമിയുടെ നടുവിലൂടെ യാത്ര ചെയ്യുന്നതിനിടെ കാണാനാവുന്ന മറ്റൊരു കാഴ്ചയാണ് നിത്യഹരിത താഴ്വാരമായ വാദി ദർബാത്ത് (Wadi Darbat).

ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ ഒരു യാത്ര -3

താഴ്‌വാരങ്ങൾ വിട്ട് മുന്നോട്ട് നീങ്ങി, കയറ്റം കയറിത്തുടങ്ങി. ഇരുവശത്തും അനന്തമായി പരന്നു കിടക്കുന്ന മരുഭൂമിക്കാഴ്ചകൾ മാത്രം. പേടിപ്പിക്കുന്ന രണ്ടു വരി പാതയാണ് മുന്നിൽ കണ്ണെത്താ ദൂരത്തോളം. ഒരു വശത്ത് മലനിരകളാണെങ്കിൽ മറുവശത്ത് അഗാധഗർത്തങ്ങളും കുഴികളും നിറഞ്ഞ മണൽപ്പരപ്പ്.

ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ ഒരു യാത്ര -2

കേരളത്തിന്റെ ഭൂപ്രകൃതിയും, അറബിക്കടലിന്റെ സാന്നിദ്ധ്യവും കൊണ്ട് മലയാളികൾക്ക് മാത്രമല്ല മറ്റ് വിദേശീയർക്കും പ്രിയപ്പെട്ട ഒരിടമാണിത്. ജൂൺ മാസം മുതൽ കടന്നുവരുന്ന മൺസൂണിന്റെ സാന്നിദ്ധ്യം പ്രകൃതിയെ മുഴുവൻ പച്ചപുതപ്പിക്കും.

സലാലക്കാഴ്ചകൾ – 1

വളരെ വൃത്തിയോടെയും ഭംഗിയോടെയും സൂക്ഷിച്ചിരിക്കുന്ന ചെറിയ ഒരു എയർപ്പോർട്ടാണ് സലാല ഇന്റർനാഷണൽ എയർ പോർട്ട്. പത്ത് റിയാൽ അടച്ച് ഞങ്ങൾ ടൂറിസ്റ്റ് വിസ എടുത്തു. ലോക്കൽ അറബ് വംശജരാണ് ഉദ്യോഗസ്ഥർ മുഴുവൻ.

Latest Posts

- Advertisement -
error: Content is protected !!