മിനി ആന്റണി
കഥമരം
നടന്ന് നടന്ന് കാല് കഴച്ചു. എന്നാലും ഞാനത് പ്രകടിപ്പിച്ചില്ല.
ചെപ്പിനാട്ട് ചേസ്താരാ
ഞാൻ തോടിനിപ്പുറം നിന്ന് അപ്പുറത്തെ പറമ്പിലേക്ക് നോക്കി. പുല്ലൊക്കെ വെട്ടി വൃത്തിയാക്കി ഇട്ടിരിക്കുന്നത് കൊണ്ട് കാണാൻ ഒരു മെനയൊക്കെയുണ്ട്.
ഒരു വിശുദ്ധയുടെ ജനനം
പതിവുപോലെ മുകൾ നിലയിലെ മുറിയുടെ കിഴക്കുവശത്തേക്കുള്ള ജനാലകൾ മലർക്കെ തുറന്നിട്ട് അവൾ പുറത്തേക്ക് നോക്കി. തുറന്ന ജനാലായിൽക്കൂടി വെളിച്ചം അകത്തേക്കോടിക്കയറി നിലത്ത് ചിത്രം വരച്ചു…
മഴയും മരണവും
കുത്തിയൊലുച്ച് ഒഴുകുന്ന മഴവെള്ളം വഴിയും തൊടിയും എല്ലാം കഴുകി വെടിപ്പാക്കിയിരിക്കുന്നു.
ആകാശത്തെ കൃഷിയിടങ്ങൾ
അപ്പു ഒരുപാടാലോചിച്ചു. ഉത്തരമൊന്നും കിട്ടിയില്ല. ഇനി അമ്മ തന്നെ ആശ്രയം. ആകാശത്തേക്ക് നോക്കി എന്തൊക്കെയോ ചിന്തിച്ച് അപ്പു അമ്മയുടെ തിരക്കൊഴിയുന്നതും കാത്തിരുന്നു.