Home Authors Posts by മനോജ് കോടിയത്ത്

മനോജ് കോടിയത്ത്

8 POSTS 0 COMMENTS
ഇരുപത് വർഷമായി ദുബായിൽ സെയിൽസ്‌ മാനേജർ ആയി ജോലി ചെയ്യുന്നു. പയ്യന്നൂർ രാമന്തളി സ്വദേശി.

പേഴ്സ്

തോമസ് മിലിറ്ററിയിൽ ക്യാപ്റ്റനായിരിക്കേ വിആർഎസ്സ് എടുത്ത് നാട്ടിൽ സ്ഥിരതാമസമാക്കിയത് ഇനിയുള്ള കാലം നാട്ടിലെ പ്രമാണിയായി ജീവിക്കണമെന്ന ഒരൊറ്റ ഉദ്ദേശ്യത്താലായിരുന്നു.

ക്രമം തെറ്റിയെത്തുന്ന മനുഷ്യർ

ആറുമാസം കഴിഞ്ഞാൽ അവധി കിട്ടുമെന്ന് അയാൾ മറുപടി പറഞ്ഞു. തീർച്ചയായും ഫേവാതടാകം സന്ദർശിക്കാമെന്നും അസ്തമയം വരെ തോണി തുഴഞ്ഞ്, പൊന്നിൻനിറമാവുന്ന ഹിമാലയം നോക്കിയിരിക്കാമെന്നും അയാൾ വാക്കു കൊടുത്തു.

ഒറ്റ മൈന

വായനയ്ക്കൊരു വിരാമമിട്ട്, റീഡിംഗ് ലൈറ്റ് അല്പം ഉയർത്തി അവൻ അവളെ തന്നെ നോക്കിയിരുന്നു.

ഭയം

എൻ്റെ കണ്ണുകളിലേക്കൊന്ന് നോക്കാമോ ?

ഞാനും മനീഷാ കൊയ്‌രാളേം നടക്കാതെ പോയ ഞങ്ങടെ, ശരിക്കുള്ള മധുവിധുവും.

മണിരത്നം സംവിധാനം ചെയ്ത 'ബോംബെ'യിലെ 'കണ്ണാളനേ..' എന്ന പാട്ടോർമ്മയുണ്ടോ.?

പെറ്റ്

അടുത്ത ദിവസത്തെ സൂം മീറ്റിംഗിനുള്ള പ്രസൻ്റേഷൻ തയ്യാറാക്കുന്നിടയ്ക്കാണ് സൂസൻ മുറിയിലേക്ക് വന്നത്. വാക്കുകളിൽ സങ്കടത്തെക്കാളേറെ അമർഷമാണ്.

ജാൻമ്മ

മൂന്ന് അമ്മമാരുടെ മകനായി ജനിക്കാൻ പറ്റ്വോ?.

അങ്ങനെ ജനിക്കാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മൂന്ന് ഇരട്ടിയാണ് കരുതൽ, മൂന്ന് ഇരട്ടിയാണ് സ്നേഹം, മൂന്നിരട്ടിയാണ് പ്രാർത്ഥനയുടെ ശക്തി, എന്നും.

ആയിഷ

"ശ്യാം, ലുക്ക്.. ദിസ് ഈസ് ദ തേർഡ് കോൺസിക്യുട്ടീവ് മന്ത് യുആർ നോവേർ നിയർ ടാർഗറ്റ്… വീ കാണ്ട് കൺടിന്യൂ ലൈക്ക് ദിസ്..

Latest Posts

- Advertisement -
error: Content is protected !!