Home Authors Posts by മനോഹര വർമ്മ

മനോഹര വർമ്മ

34 POSTS 0 COMMENTS
യു എ ഇ യിൽ മാധ്യമ പ്രവർത്തകൻ,വൈക്കം സ്വദേശി.

ഗള്‍ഫനുഭവങ്ങള്‍-7 : റൗണ്ടെബൗട്ടും, യൂ ടേണുമെടുത്ത് പൊരിവെയിലത്ത്..ശിഹാബ്

ഖുബ്ബൂസും സുലൈമാനിയും പ്രവാസികളുടെ ഔദ്യോഗിക ഭക്ഷണമാണെങ്കിലും പലപ്പോഴും ബാച്ചിലർ ജീവിതങ്ങളുടെ വിരസതയില്‍ നവപരീക്ഷണങ്ങള്‍ക്കും അവസരമൊരുങ്ങാറുണ്ട്.

ഗള്‍ഫനുഭവങ്ങള്‍ -6 : ദുബായ്- ഒരു റിയല്‍ എസ്‌റ്റേറ്റ് അപാരത

സ്വിച്ചിട്ടപോലെയാണ് ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തനത്തിന് അവസാനമായത്. വലിയ പ്രതീക്ഷയുമായി എത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായ നേരം.

ഗള്‍ഫനുഭവങ്ങള്‍ -5 : കുറിഞ്ചാത്തനും കോട്ടെരുമയ്ക്കും മുന്നിലകപ്പെട്ട പ്രവാസിക്കുഞ്ഞുങ്ങള്‍

അന്നാണ് അവള്‍ ആദ്യമായി ഒരു ചിത്രശലഭത്തെ നേരിട്ട് കാണുന്നത്. എമിഗ്രേഷനും കഴിഞ്ഞ് ബാഗുകള്‍ തിരഞ്ഞുപിടിച്ച് , പുറത്ത് കാത്തുനില്‍ക്കുന്ന അപരിചിതമായ നൂറുക്കണക്കിന് മുഖങ്ങള്‍ക്കിടയില്‍ ഞാന്‍ അവനെ തിരഞ്ഞു.

ഗൾഫനുഭവങ്ങൾ -4 :അവസാന യാത്ര ആരംഭിക്കും മുമ്പ് …

മൂഹ്‌സിനയിലെ മോര്‍ച്ചറിയിലേക്ക് നടന്നു കയറിയപ്പോള്‍ നാട്ടിലെ ഒരു മരണ വീട്ടിലേക്ക് ചെന്ന പ്രതീതിയായിരുന്നു.

ഗൾഫനുഭവങ്ങൾ-3 : മരുപ്പാതയിലൂടെ ഒടുങ്ങാത്ത ജീവിതയാത്ര

മണല്‍ക്കൂനകള്‍ക്കപ്പുറം ഒരു തണലിടമോ ഒരു ദാഹനീരുറവയോ കാണുമെന്ന പ്രതീക്ഷയിലാണ് അയാള്‍ യാത്ര തുടര്‍ന്നത്.

ഗൾഫനുഭവങ്ങൾ-2 : കിഷ് – ഒറ്റപ്പെടലിൻ്റെ തടവറയിൽ ആ പന്ത്രണ്ട് ദിനങ്ങൾ 

ഉടലലയല്‍, മനസ്സുലയല്‍ -ഇതു രണ്ടുമാണ് പ്രവാസം. ഇങ്ങിനെ ആരാ പറഞ്ഞത്. ആരും പറഞ്ഞതല്ല. അനുഭവിക്കുകയാണ് ഒരോ പ്രവാസിയും. 

ഗൾഫനുഭവങ്ങൾ : 1 – നടന മുദ്രകളിൽ തെളിഞ്ഞത് കലയല്ല, തിരുമ്മുശാല

പണ്ട് നടന്നൊരു സംഭവമാണ്. സാഹിത്യാദി പരഭൂ(ദൂ)ഷണ കേന്ദ്രങ്ങള്‍ വാമൊഴിയായി പറഞ്ഞു നടക്കുന്ന ഒരു സംഭവം.

പൊക്കാളിപ്പാടത്തെ എരണ്ടപ്പക്ഷി

അവള്‍ ക്ഷീണിതയായിരുന്നു, ദുഖിതയും. മൂന്നു ദിവസത്തെ യാത്രയായിരുന്നു.

ഈ കടലിരമ്പം

ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വഴിപിരിഞ്ഞ് പോകുന്ന പുകകള്‍ക്ക് വ്യത്യസ്തമായ ചില ധര്‍മ്മങ്ങള്‍ ഉണ്ട്.

കത്ത്

മോളേ.. അങ്ങിനെ വിളിക്കാനാണെനിക്ക് തോന്നുന്നത്.

Latest Posts

- Advertisement -
error: Content is protected !!