മനോഹര വർമ്മ
തിലക് കാമോദ്
മഞ്ഞിൻ്റെ പുതപ്പുള്ള ശീതക്കാറ്റ് മുഖത്തേക്ക് വീശിയടിച്ചു കൊണ്ടിരുന്നു. തീവണ്ടിയുടെ ജന്നാലയ്ക്കരികെ ഇരുന്ന് അവൻ പുറത്തേക്ക് നോക്കി. കൂരിരുട്ടാണ് . തണുത്ത കാറ്റ് ചെവിയിൽ തുളച്ചു കയറി പാട്ടുമൂളുന്നു.
അരങ്ങിലലിഞ്ഞ് അരനൂറ്റാണ്ട്…
അനുഭവം, ഓര്‍മ്മ, ജീവിതം - അടുക്കിവെച്ച സൃഷ്ടിതന്ത്രത്തിന്റെ പരിപക്വ പ്രക്രിയ പിന്‍പറ്റി കലര്‍പ്പില്ലാത്ത കലയുടെ രംഗാവിഷ്‌കാരം, കാണുന്നവനിലേക്ക് സന്നിവേശിപ്പിക്കുന്ന പ്രതിഭാ വൈഭവം. ഒരൊറ്റ വരിയില്‍ വാക്കുകള്‍ കോര്‍ത്ത് വെച്ചാല്‍ ജോണ്‍ ടി വേക്കന്‍ എന്ന നാടകാചാര്യനെ ഇങ്ങിനെ വിശേഷിപ്പിക്കാം.
ആര്‍ട് ഓഫ് വാര്‍
സത്യത്തിന്റെ മുഖം കൂടുതല്‍ വികൃതമായി. നുണയാകട്ടെ, അത്യന്തം ആകര്‍ഷകമായ അണിഞ്ഞൊരുങ്ങലുകളുമായി രംഗപ്രവേശം നടത്തി.
മരംകൊത്തി
ഒരു മരംകൊത്തി കാരണം നാട്ടുകാർക്ക് കിടക്കപ്പൊറുതിയില്ലാതായിരിക്കുകയാണ്. കരീമിക്കയുടെ ചായപ്പീടികയിലെ ആക്രി വിലമാത്രമുള്ള ആ ചെറിയ ടിവിയില്‍ മരംകൊത്തിയുടെ ചിത്രം തെളിഞ്ഞു.
ഗൾഫനുഭവങ്ങൾ -24 : കാരയ്ക്കാ മരത്തിൻ്റെ തണൽ പോലെ, സൗഹൃദങ്ങൾ
പ്രവാസം. പൊള്ളുന്ന ഒരു കനല്‍ പാതയാണ്. പഴുത്ത സൂര്യനും ചുട്ടമണ്ണുമാണ് അവന്റെ സഹയാത്രികര്‍.
ഗൾഫനുഭവങ്ങൾ -23 : ഒരു പ്രവാസത്തിൻ്റെ അവസാനം
ഷോണിൻ്റെ പപ്പ സൗദിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനിന്റെ ഉടമയാണ്. അവന് അങ്ങേരെ ബിസിനസ്സില്‍ സഹായിച്ച് അവിടെ കഴിഞ്ഞാല്‍ പോരേ..?
ഗൾഫനുഭവങ്ങൾ -22 : പ്രവാസം – കഥ തുടരുന്നു …
അല്‍ ഖൂസിലെ ലേബര്‍ ക്യാമ്പിലെ സൂപ്പര്‍വൈസറുടെ പണിയില്‍ നിന്നും ഒരു മാറ്റം അനിവാര്യമായിരിക്കുന്നു.. ബംഗ്ലാദേശികളേയും പാക്കിസ്ഥാനികളേയും ഒക്കെ മേയ്ക്കുക അത്ര എളുപ്പമല്ല.
ഗൾഫനുഭവങ്ങൾ -21 : പ്രവാസം – കഥ 1
സര്‍ട്ടിഫിക്കറ്റുകള്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ഫോള്‍ഡറുകളും മറ്റും തിരിച്ചു വാങ്ങി ഉള്ളതെല്ലാം എണ്ണി നോക്കുന്നതിനിടെ കോട്ടും സ്യൂട്ടും ടൈയും ധരിച്ച ഇന്റര്‍വ്യൂ പാനലിലുള്ളവര്‍
ഗള്‍ഫനുഭവങ്ങള്‍ -20 : എക്‌സിക്യൂട്ടീവ് ലുക്കില്‍ വന്നയാള്‍ ചോദിച്ചത്…
ഗള്‍ഫിലെ സായന്തനങ്ങളില്‍ സൊറ പറഞ്ഞിരിക്കാന്‍ കഴിയുന്നവര്‍ ചുരുക്കം. സുപ്രഭാതത്തിലെയും സായാഹ്നത്തിലെയും മനോഹര നിമിഷങ്ങള്‍ അവര്‍ക്കാര്‍ക്കും ആസ്വദിക്കാനാവില്ല.
ഗള്‍ഫനുഭവങ്ങള്‍-19 : പട്ടേലും ഭണ്ഡാരിയും തേപ്പ്‌ലയും
ഇന്ത്യയിലെ കച്ചവട സമൂഹത്തില്‍ മാര്‍വാഡികള്‍ക്കുള്ള സ്ഥാനം പ്രത്യേകം പറയേണ്ടതില്ലല്ലോ.. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവടങ്ങളില്‍ നിന്നുള്ള കച്ചവട സമൂഹമാണ് ഇക്കൂട്ടർ.