എതിർദിശ എന്ന ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു. മുമോ ലൂപ്പ എന്ന നോവലെറ്റും ലേഖനങ്ങളും ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചലച്ചിത്രമേളകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ സൊൽ എന്ന ഹൃസ്വചിത്രം എഴുതി സംവിധാനം ചെയ്തു. ഇപ്പോൾ ബാംഗളൂരിൽ വിസ്ടൂൺസ് അക്കാദമിയിൽ സിനിമവിഭാഗം മേധാവിയായി പ്രവർത്തിക്കുന്നു.
"നമ്മൾ ഇപ്പോൾ വർഷം രണ്ടായിരത്തി അറുപതിലാണ്." ജയിലിലെ സമയത്തിൽ നിന്ന് നാൽപ്പതിലേറെ വർഷങ്ങൾക്കു മുന്നിൽ."
"അത് സംഭവിക്കാൻ പ്രയാസമുള്ള ഒരു കാര്യമല്ലേ. എങ്ങനെയാണ് നമ്മൾ സമയത്തിൽ സഞ്ചരിക്കുന്നത്?"
"ഞാൻ ഒരു സമയ സഞ്ചാരി ആണ്....