Home Authors Posts by മധു ബി

മധു ബി

2 POSTS 0 COMMENTS
എന്‍ സി ഇ ആര്‍ ടിയുടെ കീഴിലുളള മൈസൂരുവിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷനില്‍ ഗണിതശാസ്ത്രത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ്. കണക്കുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ (ത്രികോണമിതി പഠിക്കാം,ആള്‍ജിബ്ര) എഴുതുകയും ചില പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട് . ശാസ്ത്രസാഹിത്യപരിഷത്തിനു വേണ്ടിയും കണക്കുമായി ബന്ധപ്പെട്ട പുസ്തകരചനകളില്‍ (കണക്കിന്റെ കിളിവാതില്‍, കണക്കറിവ്) പങ്കാളി ആയിട്ടുണ്ട്. ശാസ്ത്രകേരളത്തിലും ശാസ്ത്രഗതിയിലും ലേഖനങ്ങള്‍ എഴുതാറുണ്ട്.

നാലാം വാര്‍ഡിലെ കവിത

ഇക്കുറി നാലാംവാര്‍ഡില്‍ നിന്നൊരു കവിത

ഇടനാട്

അവനും അവൾക്കും ഇടയിലൊരു നീർച്ചാലുണ്ടായിരുന്നു.

Latest Posts

- Advertisement -
error: Content is protected !!