ലത്തീഫ് മമ്മിയൂർ
പ്രവാസ എഴുത്ത് മൂന്നു പതിറ്റാണ്ടുകളിൽ
അക്കാലത്ത് ദേശം വിട്ടവന്റെ നാടും നാട്ടുകാരുമായുള്ള ആശയ വിനിമയം എഴുത്തു കുത്തുകളോടെയായിരുന്നു. പ്രവാസത്തിലെ നേരും നോവും വിരഹനൊമ്പരങ്ങളും ഒറ്റപ്പെടലിന്റെ ആകുലതകളും പുതിയ ദേശത്തെ അനുഭവ വൈവിധ്യങ്ങളുമെല്ലാം തൊഴിലിനിടയിലെ ഇടവേളകളിലും രാത്രി യാമങ്ങളിലും ഉള്ളുപൊള്ളുന്ന...