Home Authors Posts by കെ എസ് രതീഷ്‌

കെ എസ് രതീഷ്‌

1 POSTS 0 COMMENTS
തിരുവനന്തപുരം സ്വദേശി. നെയ്യാർഡാം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനാണ്. ആനുകാലികങ്ങളിൽ എഴുതുന്നു. പാറ്റേൺ ലോക്ക്, കബ്രാളും കാശിനെട്ടും, ബർശല്, പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം, കേരളോൽപ്പത്തി, ഞാവൽ ത്വലാക്ക് എന്നിങ്ങനെ ആറു കഥാസമാഹാരങ്ങൾ പുറത്തിറങ്ങി. പുന്നപ്ര ഫൈനാർട്സ് സൊസൈറ്റി അവാർഡ്, മുഖരേഖ ചെറുകഥാ അവാർഡ്, ശാന്താദേവി പുരസ്കാരം, ആർട്സ് ഗുരുവായൂർ ചെറുകഥ അവാർഡ്, സുപ്രഭാതം ചെറുകഥാ അവാർഡ്, കെ എസ് തളിക്കുളം കവിത സ്പെഷ്യൽ ജൂറി പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

“എ ഫോർ എലി, കെ ഫോർ കെണി”

പത്തൊൻപത് കൊല്ലത്തിന്  ശേഷം പത്തിൽ ഒപ്പം പഠിച്ചവരെ ചേർത്ത് ഒരു വാട്‌സ് ആപ്പ് കൂട്ടായ്മ തുടങ്ങി. എട്ടാം തരം മുതൽ  ആണും പെണ്ണും തമ്മിൽ ഒന്നിച്ചിരിക്കാൻ ക്രേവൻ സ്‌കൂളിലെ സംവിധാനം സമ്മതിച്ചിരുന്നില്ല. അങ്ങനെ...

Latest Posts

- Advertisement -
error: Content is protected !!