കൃഷ്ണകുമാർ ടി.കെ കൈപ്പട്ടൂർ
അരുണിമ – 3
അഞ്ച് നാൾ മുമ്പ് മ്യാൻമാർ പട്ടാളത്തിൻ്റെ പിടിയിൽപെട്ട ആ ദിനം കലി തുള്ളിയ കാറ്റിൻ്റെ കലമ്പൽ ആയിരുന്നു ചുറ്റും. തുടരെ തുടരെ ചോദ്യങ്ങൾ. ബർമ്മൻ പട്ടാളം ചുറ്റും ആർത്തിരമ്പുമ്പോൾ താനൊരു സഞ്ചാരിയാണെന്ന് ബോദ്ധ്യപ്പെടുത്താൻ അരുൺ പാടുപെട്ടു.
അരുണിമ – 2
കാട്ടുവഴിയിൽ നിന്ന് അഞ്ച് നാൾ മുമ്പ് ബി.എസ് എഫ് ജവാൻമാർ പിടികൂടി ഈ ഗോത്രവർഗ്ഗക്കാർക്കിടയിൽ 'ഉപേക്ഷിക്കുമ്പോൾ' ഇവിടെ ഇങ്ങിനെ പെട്ടുപോകുമെന്ന് അരുൺ കരുതിയിരുന്നില്ല.
അരുണിമ – 1
ലോങ്ങ് വാ മലനിരകളിലെ കുളിരിൽ ആകാശം ഇരുൾ പുതച്ച് താഴേക്ക് ഇറങ്ങി വന്നു.
കണികാണാൻ
മയങ്ങി നിൽക്കുന്ന
കണിക്കൊന്ന പൂക്കൾക്ക്
കണികാണാനൊരുമോഹം
കൃഷ്ണ….
നിന്നെകാണാൻമോഹം.
പോലീസ് ഡയറി – 30 : പുകവീണ രാത്രികൾ – ഭാഗം : 8
ഞാൻ കിനാവ് കണ്ട ആ സ്വപ്ന ഭൂമിയിൽ എല്ലാ കാഴ്ചകളിലൂടെയും ഒന്നും കാണാതെ ആ പകൽ മുഴുവൻ ഞാനലഞ്ഞിരുന്നു.
പോലീസ് ഡയറി – 29 : പുകവീണ രാത്രികൾ – ഭാഗം : 7
ഞങ്ങൾ പോലീസാണ്, നൂർജമാലിനെ അന്വേഷിച്ചു വന്നതാണ് എന്ന് പറഞ്ഞ് തീരും മുമ്പെ മുഖത്ത് അടിയേറ്റു. മരത്തണലിലെ കട്ടിലിലേക്ക് അവർ ഞങ്ങളെ എറിഞ്ഞിടുകയായിരുന്നു. അവിടെ നിന്ന് എഴുന്നേൽക്കുവാൻ അവർ സമ്മതിച്ചില്ല. അവരെല്ലാം ചേർന്ന് ഞങ്ങളെ തല്ലിക്കൊല്ലുമെന്ന് തോന്നി. ഏറെനേരം ആ കിടപ്പ് തുടർന്നു. അക്രോശങ്ങളുമായി അവർ കട്ടിലുകൾക്ക് ചുറ്റും ഉറഞ്ഞ് തുള്ളി.
പോലീസ് ഡയറി – 28 : പുകവീണ രാത്രികൾ – ഭാഗം : 6
എന്താണ് ചെയ്യേണ്ടതെന്നറിയാതെ രാവിലെ എഴുന്നേറ്റു റെഡിയായി പുറത്തേക്കിറങ്ങി. എൻ്റെ മുന്നിലെ വഴികളെല്ലാം അടഞ്ഞതുപോലെ കേരള ഹൗസിന് മുന്നിലെ വഴി, വലിയ ബാരിക്കേഡുകൾ വെച്ച് പോലീസ് അടച്ചിരിക്കയാണ്.
പോലീസ് ഡയറി – 27 : പുകവീണ രാത്രികൾ – ഭാഗം : 5
ഭോപ്പാൽ റെയിൽവെ പോലീസ് സ്റ്റേഷൻ്റെ പ്രവേശന മുറിയിലെ ഇരുമ്പ് ബഞ്ചിൽ അങ്ങിനെ ഇരിക്കാൻ തുടങ്ങിയിട്ട് മൂന്ന് മണിക്കൂറായി.
പോലീസ് ഡയറി – 26 : പുകവീണ രാത്രികൾ – ഭാഗം : 4
ട്രെയിൻ ഇരുളിലൂടെ കുതിച്ച് പായുകയാണ്. ട്രെയിനിനുളളിലുടെ നേർത്ത വെളിച്ചത്തിൽ ഉറങ്ങിക്കിടന്ന യാത്രക്കാരെ ഓരോന്നായി വിളിച്ചുണർത്തി വെളിവ്കെട്ട മനുഷ്യരെപ്പോലെ ഞങ്ങൾ നൂർജമാലിനെ തിരയുകയാണ്.
പോലീസ് ഡയറി – 25 : പുകവീണ രാത്രികൾ – ഭാഗം : 3
വിനുവും വിൽസനും അയാളെ ചോദ്യം ചെയ്യുകയാണ് അവനെന്തെക്കെയോ മറുപടി പറയുന്നു… വീട്ടിലെ പ്രാരാബ്ദങ്ങളുടെ കെട്ടഴിക്കയാണ്. ജോലി തേടി കേരളത്തിൽ എത്തിയതാണ്. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ആദ്യമായ് മോഷ്ടിക്കാനിറങ്ങിയതാണ്.