കെ. വി. ജിജിൽ
നിന്നെക്കുറിച്ച്
നിന്നെ,
ഞാനെങ്ങിനെയാണ്
ലോകത്തോട്
വിശദീകരിക്കുക..!
ഹൃദയത്തിലെഴുതിയ
കവിതയെന്നോ…?
സഹയാത്രികേ
ഇരുൾ
തുരങ്കം
കടന്നു
കുതിച്ചു പോയി ഓർമ്മകൾ...
സഹയാത്രികേ...