Home Authors Posts by ജിത്തു തമ്പുരാൻ

ജിത്തു തമ്പുരാൻ

2 POSTS 0 COMMENTS
ഒരു മാവോയിസ്റ്റ് പ്രേമലേഖനം, ജിത്തുവിന്റെ പ്രണയാന്വേഷണ പരീക്ഷണങ്ങൾ എന്ന് രണ്ട് കാവ്യ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. വയനാട് സ്വദേശി.

ദേവേന്ദ്രന്റച്ഛൻ മുത്തുപ്പട്ടർക്ക്

വണക്കം ശ്രീ മുത്തുപ്പട്ടർ. കശ്യപൻ എന്ന്  ആധാർ പേരുള്ള താങ്കൾക്ക് ദക്ഷന്റെ മൂത്ത മോൾ അദിതിയിൽ ജനിച്ച മിസ്റ്റർ ദേവേന്ദ്രന് നല്ല ചുട്ട അടിയുടെ കുറവുണ്ട്. മഴയുടെ ദേവൻ  എന്ന പദവിയിലാണ് താങ്കളുടെ മകൻ ദേവേന്ദ്രൻ ഉള്ളത്. പക്ഷേ, ആവശ്യമില്ലാത്തിടത്ത്  മഴ പെയ്യിച്ചും അത്യാവശ്യമുള്ളിടത്ത്  തുള്ളി വെള്ളം കൊടുക്കാതെയും അദ്ദേഹം ചിരിച്ചു കളിച്ചു നടക്കുന്നു. പഞ്ചാശ്വ...

തോറ്റ മുയലിന്റെ മകൻ

എന്റെ അച്ഛൻ, മുയൽ.പി.നമ്പൂതിരി ആരോപണ വിധേയനാണ്. നിങ്ങളുടെ കണ്ണിൽ അഹങ്കാരിയുമാണ്. മുഴുവൻ സമയ വെള്ളമടിക്കാരനായി സമൂഹത്തിൽ ഇഴഞ്ഞു നടക്കുന്ന ശ്രീ: ആമ.കെ.പൊതുവാളുമായി അച്ഛൻ ഓടിത്തോറ്റു. ഇനിയെങ്കിലും സത്യം പറയട്ടെ, അന്ന് അച്ഛന് ദേഹസുഖം കുറവായിരുന്നു. അച്ഛൻ സ്ഥിരം തൊഴിലില്ലാത്ത ഗതികെട്ട ഒരു മുട്ടുശാന്തിപ്പൂജാരി ആയിരുന്നു. ഒരാഴ്ചയായി ജോലിയും കൂലിയും ഇല്ലാതെ കിണറ്റിലെ...

Latest Posts

- Advertisement -
error: Content is protected !!