ജിസ പ്രമോദ്
ഡിസംബർ
മുറ്റത്തെ ചൊരിമണലിൽ
അച്ഛൻ നട്ട ക്രിസാന്തിമം
ചെഞ്ചുവപ്പാർന്ന
തളിരിലകൾ വിടർത്തുമ്പോഴായിരുന്നു
കാളരാത്രി
ഒന്ന് പ്രതികരിക്കാൻ പോലുമാവാതെ അന്നാ കാഴ്ച്ച കണ്ടു നിന്നു. കണ്ണുകൾ തുറന്നുപടിയായിരുന്നു ജീവനറ്റ ആ ശരീരം. പൂച്ചക്കണ്ണുകളിൽ നിലാവ് തളം കെട്ടികിടന്നു.
അമ്മ വരുമ്പോൾ
മാസത്തിലെയാ വേദനയുടെയാലസ്യത്തിൽ
തളർന്നിരിക്കുമ്പോഴാകും
അപരിചിതർ
തിരക്കുപിടിച്ച ജോലിക്കിടയിലും പിടയ്ക്കുന്ന മിഴികളോടെ അവൾ ഇടയ്ക്കിടെ പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു. ഇല്ല, അയാൾ പോയിട്ടില്ല.
ഭ്രമാത്മകം
പഞ്ചസാര പൊതിഞ്ഞു കൊണ്ടുവന്ന പത്ര കടലാസ് കൊണ്ടുണ്ടാക്കിയ കവർ ചുരുട്ടി വേസ്റ്റ് ബിന്നിലേക്കിടാൻ ഒരുങ്ങിയപ്പോഴാണ് അതിലുള്ള ഒരു ചിത്രത്തിൽ കണ്ണുകളുടക്കിയത്.
മേൽവിലാസം ഇല്ലാത്തവർ
വിയർപ്പു ചാലിട്ടൊഴുകുന്ന കരുവാളിച്ച മുഖം തോളത്തു കിടന്ന പഴന്തോർത്തിൽ തുടച്ച് അയാൾ വീണ്ടും വണ്ടിയുന്താൻ തുടങ്ങി. ഇടയ്ക്കിടെ ഉച്ചത്തിൽ വിളിച്ചു പറയുന്നുമുണ്ട്.
ഇള്ളകള്ളം
പാറ്റിക്കൊഴിച്ച റേഷനരി
കഴുകിവാരി വെട്ടിത്തിളയ്ക്കുന്ന
വെള്ളത്തിലേക്കിടവേ
പൂവാക
ദൂരെയൊരു പൂവാക പൂക്കുന്നു വീണ്ടും
പറയാൻ മറന്ന പ്രണയവുമായ്..
ഒരു വർഷകാലം വേരുറഞ്ഞ
ജലമത്രയും രക്തപുഷ്പങ്ങളാക്കി
ഒരു പൂവാക പൂക്കുന്നു ദൂരെ.