0 POSTS
പാലായ്ക്കു സമീപം കൊടുമ്പിടി സ്വദേശി. പത്രപ്രവർത്തകൻ, കവി, നാടകകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയൻ. ജീജോ അഗസ്റ്റിൻ, തച്ചൻ എന്നീ പേരുകളിൽ നിരവധി കവിതകളും ലേഖനങ്ങളും പംക്തികളും എഴുതിയിട്ടുണ്ട്. 'തച്ചന്റെ കവിതകൾ' മരണവീട്ടിലെ കവർച്ച' എന്നെ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്