Home Authors Posts by ജിജി ജാസ്മിൻ . വി

ജിജി ജാസ്മിൻ . വി

3 POSTS 0 COMMENTS
മങ്ങാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപികയാണ്. കൊല്ലം തില്ലേരി സ്വദേശി

പിണങ്ങി പോയവൾക്ക്

ഞാൻ കാണില്ലെന്ന് കരുതി നീയടച്ചിട്ട വാതിലുകളൊക്കെ ഇതാ എനിക്ക് മുന്നിൽ മലർക്കെ തുറന്നു കിടക്കുന്നു.

ഇനിയും പാട്ടുകാരാ…

നമ്മൾ മഴകൾ പെയ്യാതെ പെയ്യുന്ന നോവുകൾ. ആർത്തിരമ്പുന്നൂ കടൽ, തിരകളിൽ ഉപ്പു കാറ്റിൻ ഗന്ധം

ഭൂപടം

നീയെന്ന ഭൂപടത്തിൽ ഞാനെന്നെ തിരയുകയായിരുന്നു. നേർവരകളും വളവുകളും പലനിറങ്ങളും കൊണ്ട് അലങ്കരിക്കപ്പെട്ടവരിലേക്കാണ് ആദ്യം മിഴിയെത്തിയത്.

Latest Posts

- Advertisement -
error: Content is protected !!