ജയശ്രീ പ്രദീപ്
സങ്കടപ്പെയ്ത്ത്
ഇന്നത്തെ പകലും അവസാനിക്കുന്നു. അസ്തമയ സൂര്യനെ തഴുകി തലോടി യാത്രപറയുന്ന കടലമ്മ. വേർപാടിന് ഒരു രാത്രിയുടെ ദൂരമേ ഉള്ളൂ എങ്കിലും അവർക്ക് പരസ്പരം ഒരുപാട് പറയാനുള്ളത് പോലെ.
ജാനി
"ഏത് നേരോം ഓടിക്കളി തന്ന്യാ.. കുറച്ച് നേരമെങ്കിലും നിനക്ക് ഒതുങ്ങി ഇരുന്നൂടെ.. ? ഇങ്ങനേം ഉണ്ടോ പെങ്കുട്ട്യോള്? വല്ല്യ കുട്ടി ആയീന്ന് ള്ള വല്ല വിചാരോ ണ്ടോ."
ഗുൽമോഹർ
ചിതലരിച്ചുതുടങ്ങിയ മച്ചിൽ വല കെട്ടിക്കൊണ്ടിരിക്കുന്ന ചിലന്തിയെ കണ്ണെടുക്കാതെ അവൾ ശ്രദ്ധിച്ചു
അനാമിക
ഉറക്കച്ചടവുള്ള കണ്ണുകൾ വീണ്ടുമൊരു മയക്കത്തിലേക്ക് ഊർന്ന് പോകുന്നത് അവളറിഞ്ഞു.പകുതി വായിച്ച പുസ്തകത്താളുകളിൽ നിന്ന് കൈവിരലുകൾ മാറ്റാതെ, കണ്ണുകളടച്ച്, ഇന്നലെ വഴിയിലുപേക്ഷിച്ച സ്വപ്നത്തെ തേടി