ജയശ്രീ പള്ളിക്കൽ
വസന്തത്തിന്റെ നിറം
നീലയാണത്രേ വസന്തം! പറയുന്നു
നീലക്കരിംകൂവളപ്പൂ നിസ്സംശയം...!
ചോപ്പാണു വാസന്ത
മെന്നെതിർ വാക്കിനാൽ
തീർപ്പു കൽപിക്കുന്നു തീച്ചെമ്പരത്തിയാൾ...!
ജൂണും ഞാനും തമ്മിൽ
ജൂണിനെക്കുറിച്ചോർക്കുമ്പോൾ...
മന്വന്തരങ്ങൾക്കപ്പുറത്തെന്നോ
വറ്റിപ്പോയ കവിതയുടെ ഉറവ
ഉള്ളിലെവിടെയോ കടഞ്ഞുറയുന്നു.
മരം കണ്ട്… വനം കാണാതെ…
കണ്ടുകണ്ടോരോ
മരം കണ്ടുകണ്ടുഞാൻ...
കണ്ടതേയില്ലയ
രക്തം നിറയെ കുയിലുകൾ
കാമമെന്ന വാക്ക് പലർക്കും
ഹോമമെന്ന വാക്കിനോളം