Home Authors Posts by ജയപ്രകാശ് എറവ്

ജയപ്രകാശ് എറവ്

6 POSTS 0 COMMENTS
തൃശൂർ ജില്ലയിലെ കാച്ചേരിയിൽ താമസം. ആയൂർവ്വേദ കമ്പനിയിൽ സെയിൽസ് ഓഫീസിർ. 'കണ്ണാടിയിൽ നോക്കുമ്പോൾ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലിക മാധ്യമങ്ങളിൽ കവിതയും, ലേഖനവും എഴുതാറുണ്ട്.

മരീചിക

കാണ്മതില്ലല്ലോ എവിടേയും കണ്ടുമുട്ടുമിടങ്ങളിൽ പോലുമേ.

അമ്മയും കുട്ടിയും

ഞാൻ കുട്ടിയും അവളമ്മയായും മാറുന്ന ദിനങ്ങളാണിപ്പോൾ.

ആകസ്മികം

എഴുതിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അത് സംഭവിച്ചത്.

ഒരാൾ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോൾ…!

അന്ധനോ ബധിരനോ അല്ല ! എന്നിട്ടും, അയാൾ നിത്യവും അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

ഇരയിലേയ്ക്കാഴുമ്പോൾ

കൈതോലപ്പച്ച നിറഞ്ഞ തോട്ടുവക്കിൽ ചൂണ്ടയെറിഞ്ഞ് കാത്തിരിപ്പാണ് ഞാൻ

എഴുത്തിനൊപ്പം കണ്ണീരൊപ്പുന്നവൾ

എന്നും എഴുതി കഴിഞ്ഞാൽ അക്ഷരങ്ങളെ നനച്ചുകൊണ്ടവൾ കണ്ണീർ കണം പൊഴിക്കും.

Latest Posts

- Advertisement -
error: Content is protected !!