ഹരികുമാർ കരുണാകരൻ
ഗന്ധർവ്വന്മാരെത്തേടി (കിന്നർ കൈലാസയാത്ര – 4 )
അല്ലെങ്കിൽ തന്നെ, മഹാദേവ സന്നിധിയിലേക്ക് ഒരുങ്ങി ഇറങ്ങുക എന്നതിൽ തീരുമല്ലോ ഭക്തൻ്റെ കർത്തവ്യം. പിന്നെ അയാൾക്ക് ദർശനം നൽകി സുരക്ഷിതമായി മടക്കി അയക്കുക എന്നത് ദേവദേവൻ്റെ ഉത്തരവാദിത്തമാണ്.
ഗന്ധർവ്വന്മാരെത്തേടി (കിന്നർ കൈലാസയാത്ര – 3 )
അനുഭവിച്ചു മാത്രം അറിയാൻ കഴിയുന്ന അപാര സൗന്ദര്യമാണ് ഹിമാലയ ഭൂമിക്ക്. സൂര്യൻ ഉദിച്ചുയർന്നു കഴിഞ്ഞെങ്കിലും മൂന്നു മണിക്കൂറിലേറെ തകർത്തു പെയ്ത മഴയുടെ കുളിരിൽ നിന്ന് ഇനിയും മോചിതനായിട്ടില്ല.
ഗന്ധർവ്വന്മാരെത്തേടി (കിന്നർ കൈലാസയാത്ര – 2 )
സത് ലജിനു കുറുകെ നൂൽപാല യാത്ര. കിന്നർ കൈലാസ യാത്രയുടെ ബേസ് ക്യാമ്പ് റിക്കോങ് പിയോ (Reckong Peo) ആണെങ്കിലും അവിടെ നിന്നും രാംപൂരിലേക്കുള്ള റോഡിൽ പതിമൂന്ന് കിലോമീറ്റർ അകലെ പൊവാരിയിൽ നിന്നാണ് ശരിക്കുള്ള യാത്ര തുടങ്ങുന്നത്.
ഗന്ധർവ്വന്മാരെത്തേടി (കിന്നർ കൈലാസയാത്ര – 1 )
ഉത്തരാഖണ്ഡിലെ ആദി കൈലാസത്തിലേക്ക് എന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്നു പുറപ്പെട്ടത്. എന്നാൽ എത്തിപ്പെട്ടതോ കിന്നരന്മാരുടെ നാഥൻ്റ ഇരിപ്പിടമായ ഹിമാചൽ പ്രദേശിലെ കിന്നർ കൈലാസത്തിലും.