Home Authors Posts by ഹരീഷ് ബാബു

ഹരീഷ് ബാബു

2 POSTS 0 COMMENTS
തിരുവനന്തപുരം സ്വദേശി. എൻ. എസ്.എസ് നിലമേൽ കോളേജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് ലക്ചററായിരുന്നു. ഇപ്പോൾ മുംബൈയിൽ ജോലി നോക്കുന്നു. മുഖങ്ങൾ മാസിക, ഭാഷാ സാഹിത്യ മാസിക, അടയാളം ഓൺലൈൻ എന്നിവയിൽ കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശലമോന്റെ വാക്യം

താഴ്ന്നിറങ്ങുന്ന പ്രണയത്തിന്റെ കോടമഞ്ഞ്. വിശാലമായ താഴ്വാരങ്ങൾ. ചുംബനങ്ങളുടെ പതിഞ്ഞ ഒച്ച കേൾക്കാം. കാതുകളിൽ കടിച്ചുകൊണ്ടുള്ള അവളുടെ കുസൃതികൾ.

ഗൊൽഗോഥാ

എന്റെ രാജ്യം ഐഹീകമല്ല എന്ന് പ്രസ്താവിച്ചതിന്റെ പിറ്റേന്നാളാണ് തോറ്റുപോയവരുടേയും തോറ്റുകൊടുത്തവന്റേയും പാത നിർണ്ണയിക്കപ്പെട്ടത്. കള്ളന് ഒന്നും കഴിക്കാൻ ലഭിച്ചിരുന്നില്ല. ഗൊൽഗോഥായിലേക്കുള്ള പാതയിൽ അയാൾ ഇടക്കിടെ തളർന്നു വീഴാൻ ഭാവിച്ചു. ചുമലിൽ ഭാരിച്ച മരക്കുരിശ്.

Latest Posts

- Advertisement -
error: Content is protected !!