Home Authors Posts by ഗിജി ശ്രീശൈലം

ഗിജി ശ്രീശൈലം

7 POSTS 0 COMMENTS
മലപ്പുറം ജില്ലയിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്കടുത്ത് ചേലേമ്പ്രയിൽ താമസം. ഓൺലൈൻ മാധ്യമങ്ങളിലും മാഗസിനുകളിലും ആനുകാലികങ്ങളിലും സമാഹാരങ്ങളിലും കവിതകൾ എഴുതിയിട്ടുണ്ട്. ആകാശവാണിയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ കാലിക്കറ്റ്‌ സർവകലാശാലയിൽ ജോലി ചെയ്യുന്നു.

പരസ്പരം

സ്നേഹതെളിനീരിനാല്‍ ഉര്‍വ്വരമാക്കപ്പെടുന്ന മനസ്സ് പൂത്തുവിടര്‍ന്നുകൊണ്ടിരിക്കും.

മരണമെത്തും നേരം

മരണമെത്തും നേരം നീ എന്നിൽ നിറഞ്ഞുനിൽക്കണം…

പ്രതീക്ഷ

ഒരു നോട്ടം ആണ്ടുകിടപ്പുണ്ട്; വീണ്ടെടുക്കാ- നാവാത്തവിധം.

ഓർമ്മമരം

ഉള്ളിലൊ,രോർമ്മമരം തണലും കാറ്റും ഫലവും കരുതലായി തന്ന്

മുഖങ്ങൾ

ഉള്ളിലുറങ്ങി കിടപ്പു- ണ്ടൊരു ജൂദാസ്, വിശ്വാസമാർജ്ജിച്ച് ഒറ്റിക്കൊടുക്കാൻ.

മരം

മഴ,യല്ലാതെ മറ്റാരും ആശ്ലേഷിക്കാതെ വളർന്നു

അടയാളപ്പെടാതെ പോയത്

വരഞ്ഞുതീർന്ന ചിത്രങ്ങളിൽ,

Latest Posts

- Advertisement -
error: Content is protected !!