Home Authors Posts by ജോർജ്ജ് ഓണക്കൂർ

ജോർജ്ജ് ഓണക്കൂർ

1 POSTS 0 COMMENTS
നോവലിസ്റ്റും കഥാകാരനും. സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി. എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉൾക്കടൽ ആണ് ഏറെ പ്രശസ്തമായ നോവൽ. ബൈബിളിനെ അടിസ്ഥാനമാക്കി എഴുതിയതാണ് ‘ഹൃദയത്തിൽ ഒരു വാൾ ‘ എന്ന നോവൽ. എം പി പോളിന്റെയും സി ജെ തോമസിന്റെയും ജീവചരിത്രങ്ങൾ എഴുതിയിട്ടുണ്ട്. ഉൾക്കടൽ, അകലെ ആകാശം, യമനം എന്നിവ ചലച്ചിത്രങ്ങളായി. കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കാൽപ്പന്ത് കളിയിൽ നിന്ന് ഒരു കഥാശിൽപ്പം

ഓരോ പുസ്തകവും സൃഷ്ടിക്കുന്ന ഒരു പാതയുണ്ട്. എഴുത്തുകാരനിൽ നിന്ന് വായനക്കാരനിലേക്കു നീളുന്ന ചിന്താപാത. രചയിതാവിന്റെ സംവേദനക്ഷമതയ്ക്കും അനുവാചകന്റെ ആസ്വാദനശീലത്തിനും ആനുപാതികമായി അതിന്റെ നീളവും വീതിയും വ്യത്യാസപ്പെടുന്നു. ചില രചനകൾ നമ്മെ വിഭ്രമിപ്പിക്കും. ചിലത് വിസ്മയിപ്പിക്കും. സന്തോഷവും സങ്കടവും ബൗദ്ധികമായ ഉത്തേ ജനവുമൊക്കെ...

Latest Posts

- Advertisement -
error: Content is protected !!