Home Authors Posts by സിന്ധു ഗാഥ

സിന്ധു ഗാഥ

14 POSTS 0 COMMENTS
കോഴിക്കോട് വെസ്റ്റ് ഹില്ലിൽ സ്വദേശിനി. ഇപ്പോൾ കുടുംബത്തോടൊപ്പം ബാംഗളൂരിൽ താമസം. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്.

ഓർമ്മപ്പെയ്ത്തിലൊലിക്കുന്ന ഭൂതകാലപ്പീലിത്തുണ്ടുകൾ

മഹാനഗരത്തിലെ അംബരചുംബിയായൊരു കെട്ടിടത്തിലെ ഓഫീസ് മുറിയിലെ ജാലകപ്പഴുതിലൂടെ പുറത്തെ പെരുമഴപ്പെയ്ത്തിലലിഞ്ഞില്ലാതാവുകയായിരുന്നു ഗീതികയുടെ നൊമ്പരചിന്തുകൾ

തടവിലാക്കപ്പെട്ട സ്വപ്നങ്ങൾ

വാക്കുകൾ മൂകതയോടു വഴക്കിട്ടു ധൃതിയിൽ പടിയിറങ്ങിപ്പോയപ്പോഴാണ് കിനാവുകൾ വന്നു വാതിലിൽ മുട്ടിത്തുടങ്ങിയത്.

ഒരുവളാം പലരിലൂടെ…

ഉഷ്ണക്കാറ്റിനെയേറ്റുവാങ്ങി ചരിത്രത്തിൽ വെയിൽ തിന്നുന്നവൾ

സ്വപ്നങ്ങൾ വിൽക്കാനുണ്ട്

ഉടലുകൾ വെന്ത നിശയുടെ ഭിത്തിയിൽ മുളയിട്ട പേരിടാസ്വപ്‌നങ്ങൾ വിൽക്കാനുണ്ട്...

Latest Posts

- Advertisement -
error: Content is protected !!