Home Authors Posts by ഫൈറൂസ കെ.കെ. എടച്ചേരി

ഫൈറൂസ കെ.കെ. എടച്ചേരി

4 POSTS 0 COMMENTS
കോഴിക്കോട് ജില്ലയിൽ എടച്ചേരി സ്വദേശിനി. കവയത്രി, ചെറുകഥാകൃത്ത്, എം.ഇ.എസ്. മമ്പാട് കോളേജിലെ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി

നിദ്രയ്ക്ക് മുൻപ്

അവസാന അക്ഷരം അടർന്നു വീഴും മുമ്പ്, ഞാൻ മടക്കയാത്ര തുടങ്ങും.

മഞ്ഞുതുള്ളി

പറയാൻ വയ്യ പറയാതെയൊട്ടും വയ്യ, എവിടെ തുടങ്ങുമെന്നാ- ലോചിച്ചിരിക്കെ.., എഴുതുവാൻ ഒരു തുള്ളി പോലും അവശേഷിക്കാതെ മഷി തീർന്നു.

അട്ടഹാസം

നീ കത്തുന്ന തീയാവണമെന്നച്ഛൻ പറയുമ്പോൾ ചുണ്ടുകൾക്കിടയിലൂടെ ചുരുളുള്ള പുകകൾ വാനിലേക്കുയർന്നു.

മുഖംമൂടികൾ

കുഞ്ഞുന്നാളിലേ വാശിയായിരുന്നു, വാവിട്ടു കരഞ്ഞിട്ടുണ്ട് ഞാൻ, ഒരു മുഖംമൂടി വാങ്ങിക്കാൻ.

Latest Posts

- Advertisement -
error: Content is protected !!