1 POSTS
കാസർകോട് ജില്ലയിലെ ചന്തേര സ്വദേശി. ഇംഗ്ലീഷധ്യാപകനായിരുന്നു. പ്രമുഖ ആനുകാലികങ്ങളിൽ എഴുതുന്നു. കൃതികൾ: സ്വപ്നവും ചരിത്രവും , ലോകത്തിൻ്റെ വാക്ക്, മീനും കപ്പലും, നിശ്ശബ്ദതയും നിർമ്മാണവും, നാട്ടറിവും വിമോചനവും , കഥയും ആത്മകഥയും, കവിതയുടെ ഗ്രാമങ്ങൾ, പ്രതൃക്ഷം,മിണ്ടാട്ടങ്ങൾ, സംസ്കാരത്തിൻ്റെ കുടിലുകൾ, പൂവും മരവും പൂരവും, നിരന്തരം, അളവ്, കാര്യം, പലമ, വ്യത്യാസം, (കേളു എൻ ശശിധരനുമൊത്ത) നാടകം ദേശം, രണ്ടു കസേരകൾ, കുഞ്ഞമുമാഷും ഇംഗ്ലിഷ് വാക്കും, പേരുകൾ പെരുമാറ്റങ്ങൾ. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെട്ടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.