Home Authors Posts by ഡോ. കെ.ബി. ശെൽവമണി

ഡോ. കെ.ബി. ശെൽവമണി

1 POSTS 0 COMMENTS
തിരുവന്തപുരത്ത് ഗവൺമെൻറ് കോളജിൽ അധ്യാപകനായ ഡോ. കെ.ബി. ശെൽവമണി ആധുനികാന്താര കഥകളിലെ മാധ്യമ സ്വാധീനം എന്ന വിഷയത്തിൽ ഗവേഷണ ബിരുദം നേടി. ​ഒ.എൻ.വി​:​ പഠനം സംഭാഷണം ഓർമ്മ, കവർ​ ​സ്റ്റോറി, ആനന്ദ്​:​ ജീവിതം സംഭാഷണം പഠനം എന്നീ പുസ്തകങ്ങളുടെ എഡിറ്ററാണ്. ടൈമ്സ് ഓഫ് മീഡിയ എന്ന കൃതിക്ക് മയ്യനാട് എം. ജോൺ സ്മാരക സാഹിത്യ പുരസ്‌കാരം ലഭിച്ചു. പുരോഹിതരുടെ വീട്, മെമ്മറീസ് ഓഫ് ട്രാൻസ് എന്നീ ഡോകളുമെന്ററികളുടെ സംവിധായകനാണ്.​

അപാരമായ ഏകാകികളും അവരുടെ കഥകളും

ചിന്തയുടെയും ദര്‍ശനത്തിന്റെയും ഭാരം നൽകാതെ കഥാപാത്രങ്ങളെ അവരുടെ ഇഷ്ടത്തിന് സ്വതന്ത്രമായി വിടുന്നതിൽ മുരളി അമാന്തം കാണിക്കുന്നില്ല. അപരിചിതരുടെ കാരുണ്യം പലപ്പോഴായി മുരളിയുടെ കഥാപാത്രങ്ങള്‍ അനുഭവിക്കുന്നുണ്ട്. എല്ലായിടത്തുനിന്നും അദ്ദേഹം കഥാപാത്രങ്ങളെ വലിച്ചെടുക്കുന്നു. ഭൂമിയുടെ ഓരോ...

Latest Posts

- Advertisement -
error: Content is protected !!