Home Authors Posts by ഡോ.ധന്യ കെ.എസ്

ഡോ.ധന്യ കെ.എസ്

45 POSTS 0 COMMENTS
ആയുർവേദ ഡോക്ടറാണ് , കോഴിക്കോട് സ്വദേശിനി . ഓൺലൈനിൽ കഥയും കവിതയും എഴുതാറുണ്ട്

ഫ്രൈഡേ സീരീസ് – 17 : ENO

2013 നവംബർ ഒന്നിനാണ് ഭർതൃപിതാവ് സുഖമില്ലാതെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയത്.

ഫ്രൈഡേസീരിസ് -16 : സൂര്യക്ഷേത്രം

പ്രണയം പലതരത്തിലാണ്. ആ പേരിൽ മനസ്സിനെ ചില ദിശകളിലേക്ക് പിടിച്ചു വലിക്കുന്നത് ജനമാന്തര രഹസ്യങ്ങളുടെ നിയന്താവായ ഒരുവന്റെ ആത്മാവ് തന്നെയാവണം.

ഫ്രൈഡേ സീരീസ് -15 : ദി റിയൽ ആർട്ടിസ്റ്റ്

നൈസർഗികമായ പ്രേരണയോടൊപ്പം സ്വായത്തമാക്കിയ അറിവുകളുടെയും, അന്തർലീനമായ വികാരങ്ങളുടെയും, പ്രപഞ്ചസത്യങ്ങളിലേക്കുള്ള ഒരുവന്റെ ചിന്താധാരകളുടെയും ആത്മാവിഷ്കാരമാണ് കലയായി പുറത്തേക്ക് വരുന്നത്.

ഫ്രൈഡേസീരീസ് -14 : ഒരജ്ഞാതന്റെ ഓർമ്മ

സെക്കന്റ്‌ ഇയർ ബി എ എം എസിനു പഠിക്കുന്ന, അക്കാഡമിക്കിനെക്കാളും നോൺ അക്കാഡമിക് ആക്ടിവിറ്റീസിൽ നിറഞ്ഞു നിന്ന, ഇരുപത് എന്ന കനം കൂടിയ ഇരട്ട അക്കത്തിലേക്ക് പ്രായം കാലെടുത്തു വെച്ച കാലം.

ഫ്രൈഡേസീരീസ് -13 : കിട്ടു

അച്ഛൻ ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷന്റെ ഡയറക്ടറായി തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന കാലം

ഫ്രൈഡേസീരീസ് – 12 : ബെസ്ററ്ഫ്രണ്ട്

പറഞ്ഞറിയിക്കാനും പറയാതെ അറിയാനും സൗഹൃദം പോലെ മികവുറ്റ മറ്റൊരു ബന്ധവും ഭൂമിയിലില്ല.

ഫ്രൈഡേസീരീസ് – 11 : ഗേൾസ് ഒൺലി

കാലപ്രവാഹം പോലെ പ്രവചനാതീതമാണ് മനുഷ്യജീവിതം. മനുഷ്യനെന്ന ഒറ്റ വർഗ്ഗത്തിന് തന്നെ വീണ്ടും വകഭേദങ്ങൾ. അതിലും പ്രായം, ദേശം, അറിവ്, താല്പര്യങ്ങൾ, അനുഭവങ്ങൾ എന്നിങ്ങനെ വ്യത്യസ്തമായ കാരണങ്ങൾ തീർക്കുന്ന അപരിസംഖ്യേയം വിഭാഗീയതകൾ.

ഫ്രൈഡേസീരീസ് -10 : പുനർജന്മങ്ങൾ

സ്ത്രീ ഒരു കുഞ്ഞിന് ജന്മം നൽകുന്നത് രണ്ടു ലോകങ്ങളിൽ കാല് വെച്ചു കൊണ്ടാണ് എന്നാണ് പറയപ്പെടുന്നത്. ഒന്ന് ഭൂമിയിൽ. മറ്റൊന്ന് സ്വർഗത്തിൽ.

ഫ്രൈഡേസീരീസ് – 9 ബബിൾഗം

കൗതുകങ്ങളുടെ പറുദീസയാണ് ബാല്യം. പ്രപഞ്ചത്തിലെ എണ്ണിയാലൊടുങ്ങാത്ത കൗതുകങ്ങൾ കണ്ടറിയാനുള്ള കുഞ്ഞുമനസ്സിന്റെ ആഗ്രഹത്തിൽ ഒരു ചെറിയ പങ്കെങ്കിലും മുതിർന്നവരിൽ നിലനിന്നിരുന്നെങ്കിൽ ജീവിതത്തിനെന്നല്ല ലോകത്തിനു തന്നെ ഇന്ന് മറ്റൊരു മുഖഛായയായിരുന്നേനെ.

ഫ്രൈഡേസീരീസ് – 8 ആദ്യാനുരാഗം

മനസ്സിൽ പ്രണയം മൊട്ടിടുക എന്ന പ്രയോഗത്തെക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ട്.

Latest Posts

- Advertisement -
error: Content is protected !!