Home Authors Posts by ഡോ. രാജേഷ് മോന്‍ജി

ഡോ. രാജേഷ് മോന്‍ജി

1 POSTS 0 COMMENTS
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത ഒളവട്ടൂരില്‍ സ്വദേശി. ഇപ്പോള്‍ എം.ഇ.എസ് മമ്പാട് കോളേജില്‍ മലയാളം അദ്ധ്യാപകനായി ജോലി ചെയ്യുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോക്‌ലോര്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗമാണ്. കലിവാക്കും ചില താളപ്പിഴകളും (കവിതാസമാഹാരം), ചിന്തകളുടെ വര്‍ത്തമാനം (ലേഖനങ്ങള്‍), മലയാളസാഹിത്യവും അനുബന്ധങ്ങളും, ദൃശ്യസംസ്‌കാരം ഇന്നും ഇന്നലെയും (ചലച്ചിത്രപഠനം), മലയാളകവിത പൂര്‍വ്വഘട്ടം, മാതൃഭാഷാബോധനം സിദ്ധാന്തവും പ്രയോഗവും, ദൃശ്യകാലത്തിന്റെ പുതുബോധങ്ങള്‍, കവിതയുടെ വേരുകള്‍, നവീന മലയാളകവിത, പരുത്തിമല പാക്കേജ് (നോവല്‍ - ബാലസാഹിത്യം), തുടങ്ങി ഇരുപതോളം പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

പനച്ചോത്തി

മോദ്യാക്കേന്റെ മീന്‍പെട്ടിക്കരികില്‍ പൊതിഞ്ഞു കിട്ടാന്‍വേണ്ടി നില്‍ക്കുന്ന തേക്കിലകള്‍.

Latest Posts

- Advertisement -
error: Content is protected !!