ഡോ. എൻ. ആർ. സജില
സിദ്ധാർത്ഥനോട്
നിന്നോടൊപ്പമാകുകയെന്നാൽ
കാടും മേടും ഒറ്റയടിപ്പാതയും
നെൽപ്പാടവുമിവൾക്കൊരുപോലെയെന്നാണ് ...
അവൾ അടുക്കളയെന്ന സാമ്രാജ്യത്തിലെ രാജകുമാരി
അങ്ങനെയാണ്
അടുക്കളയൊരു സാമ്രാജ്യമായത് ...