ഡോ.അശ്വതി ബാലചന്ദ്രൻ
മൂന്ന് കവിതകൾ
വീണതു മൂഢസ്വർഗ്ഗത്തിൽ
നിന്നായതു കൊണ്ട്
നരകത്തിനും ചിലപ്പോൾ
ഒരു കുളിരാണ്.
രണ്ടു കവിതകൾ
ഈ ശരീരം ഞാനാണ്,
ഞാൻ കാണിക്കുന്ന
പിടപ്പുകളാണ്,
പ്രണയത്തിൻ്റെ ജ്വരമാണ്,
വല്ലാതെ ഞാനാണ്.
നീയുമാണ്.
മൂന്ന് കവിതകൾ
നമുക്ക് നമ്മളെ വേണ്ടാതാകുമ്പോൾ
ഒരാളെങ്കിലും വേണം
മുറുക്കെയൊന്നു
കെട്ടിപ്പിടിക്കാൻ,
രണ്ടു കവിതകൾ
നിങ്ങൾ ഒരു മഴ പോലെ
ആണെന്ന് തോന്നുന്നു.
ചിലപ്പോൾ
വെളിച്ചം
ഇരുട്ടിന് പ്രകാശമായിരുന്നു.
കണ്ണുകളിൽ തുളച്ചു
യാത്ര
വളരെ വൈകിയാണ്
എനിക്കതു മനസ്സിലായത്.
എന്താണെന്നോ?
എന്നെ കാണാനില്ല.
രണ്ടു കവിതകൾ
നീയുള്ളതിൽ നിന്ന്
നീയില്ലായ്മയിലേയ്ക്കും
നിഴൽ
കണ്ണുകളിൽ വെളിച്ചമാണ്
ഇരുട്ടിനോളം വലിയ വെളിച്ചം.
ഉടലിനെ മറയ്ക്കുന്ന,
ഛായയെ മറയ്ക്കുന്ന,
ഇരുട്ടിൻ്റെ പ്രകാശം.
അപരിചിതർ
ഒരിക്കൽ
പ്രണയിച്ചിരുന്നത് കൊണ്ട് മാത്രം
നമ്മളിന്ന് അപരിചിതരായിരിക്കുന്നു.
രണ്ടു കവിതകൾ
ചിലതുണ്ട്
മരമാകുന്നത്,
മണ്ണാകുന്നത്,
ഊർന്നിറങ്ങുന്ന
നനവാകുന്നത്.









