ബ്രിജേഷ് വിനയചന്ദ്രൻ
പനയപ്പള്ളിയിലെ ഒരു ചെഗുവര കാലം
പണ്ട്... എന്നുപറഞ്ഞാൽ 199-92 കാലഘട്ടം.
പണ്ടൊക്കെ എല്ലാ യുവാക്കൾക്കും ഡിഗ്രി ഒക്കെ കഴിഞ്ഞ് തൊഴിൽ രഹിതനായി അലയുന്ന ഒരു കാലഘട്ടമുണ്ടാകും.ഏതാണ്ട് അതേ അവസ്ഥയിലുള്ള തീഷ്ണയൗവ്വന കാലഘട്ടത്തിലെ കഥയാണ് ഇത്.
അന്നൊക്കെ എൻറെ പ്രിയ സുഹൃത്ത് ഉണ്ണി...